
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കൊറോണ വൈറസ് രോഗനിയന്ത്രണ കാലയളവിലേക്കു മാത്രമായി കോവിഡ് വാര്‍ഡിലേയ്ക്ക് അടിയന്തിരമായി ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍ തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു.
യോഗ്യത: ഏഴാം ക്ലാസ്. പ്രായം 40 വയസ്. ദിവസ വേതനം 500 രൂപ. യോഗ്യതയുള്ളവര്‍ ജൂണ്‍ അഞ്ചിന് രാവിലെ 11ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ ഹാജരാക്കേണ്ടതാണ്.