0 Comments

എറണാകുളം : എറണാകുളം ജില്ലയിൽ കൊറോണ വൈറസ് ചികിത്സയിലായിരുന്ന രോഗി മരണപ്പെട്ടു. ലീലാമണിയമ്മ ആണ് മരണപ്പെട്ടിരിക്കുന്നത് ഇവർക്ക് 71 വയസായിരുന്നു. കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു ഇവർ കഴിഞ്ഞിരുന്നത്.

ഇവരുടെ സ്രവം പരിശോധനക്കായി അയച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!