ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയ്ക്കൊപ്പമാണ് ഗവർണറുടെ ഓണാഘോഷം. സന്തോഷത്തോടും സമാധാനത്തോടുമുള്ള ഓണം ആയിരിക്കട്ടെ എല്ലാവർക്കും എന്ന് ആശംസകൾ അറിയിച്ചു ഗവർണർ. ലോകമെമ്പാടുമുള്ള എല്ലാവർക്കും നല്ലൊരു ഓണം ആയിരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിക്കൊപ്പമാണ് ഇത്തവണ ഗവര്‍ണറുടെ ഓണാഘോഷം. ഓണഘോഷത്തിൽ പങ്കെടുക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ക്ലിഫ് ഹൗസിലെത്തും.