അധ്യാപക തസ്തികയിൽ അപേക്ഷ നൽകിയിട്ടും ഉദ്യോഗാർത്ഥികൾക്ക് സ്ഥിരീകരണ സന്ദേശം ലഭിച്ചില്ലെന്ന് പരാതി. അപേക്ഷ വിജയകരമായി അയച്ചതായി കാണിച്ചിരുന്നു. ഇനി സാങ്കേതിക പിഴവ് കൊണ്ട് അപേക്ഷ നഷ്ടപ്പെട്ടോ എന്ന് സംശയമുണ്ട്.
പരീക്ഷാ തീയതി പ്രഖ്യാപിച്ചതിനുശേഷം പ്രൊഫൈൽ പരിശോധിച്ചപ്പോഴാണ് അപേക്ഷ സമർപ്പിച്ചതായി കാണാനില്ല പരീക്ഷ എഴുതുന്ന നൽകുവാനുള്ള സന്ദേശവും കാണാനില്ല.