
കൊച്ചി: ലൈഫ് മിഷൻ സിഇഒ യു.വി. ജോസ് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരായി
ലൈഫ്മിഷൻ ഫ്ളാറ്റ് നിർമാണത്തിൽ യുണിടാക്കിന് കരാർ നൽകാൻ ശിവശങ്കറിൻ്റെ ഇടപ്പെടൽ ഉണ്ടായി എന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് നടപടി.