
ബെംഗളൂരു∙ എൻഫോഴ്സ്മെന്റ് ഡയറക്ടറ്റിൻറെ (ഇഡി) കസ്റ്റഡിയില്‍ തുടരുന്ന ബിനീഷ് കോടിയേരിയും സഹോദരൻ ബിനോയ് കോടിയേരി തമ്മിൽ കൂടിക്കാഴ്ച. ബിനോയിക്കൊപ്പം രണ്ടു അഭിഭാഷകരുമുണ്ട്. ബെംഗളൂരു ഇഡി ഓഫിസിലെത്തിയാണ് കൂടിക്കാഴ്ച. അഭിഭാഷകനെ കാണാൻ ബിനീഷിന് നേരത്തെ അനുമതി ലഭിച്ചിരുന്നു .