0 Comments

തി​രു​വ​ന​ന്ത​പു​രം: എ​കെ​ജി സെ​ന്‍റ​റി​ല്‍ സി​പി​എം നേ​താ​ക്ക​ളു​ടെ അ​ടി​യ​ന്ത​രയോ​ഗം പുരോഗമിക്കുന്നു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍, സം​സ്ഥാ​ന ​സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍, എം.​എ. ബേ​ബി, എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ എ. ​വി​ജ​യ​രാ​ഘ​വ​ന്‍, എം.​വി. ഗോ​വി​ന്ദ​ന്‍ മാസ്റ്റർ എ​ന്നി​വ​രാ​ണ് ച​ര്‍​ച്ച ന​ട​ത്തു​ന്ന​ത്.

മ​റ്റു​നേ​താ​ക്ക​ളും എ​കെ​ജി സെ​ന്‍റ​റി​ല്‍ എ​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ബം​ഗ​ളൂ​രു മ​യ​ക്കു​മ​രു​ന്ന് കേ​സി​ലെ പ​ണ​മി​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​നീ​ഷ് കോ​ടി​യേ​രി​യു​ടെ വീ​ട്ടി​ല്‍ ഇ​ഡി റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. അ​തോ​ടൊ​പ്പം മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം.​ര​വീ​ന്ദ്ര​നെ ചോ​ദ്യം ചെ​യ്യാ​ന്‍ ഇ​ഡി വി​ളി​പ്പി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് യോ​ഗം വി​ളി​ച്ചി​രി​ക്കു​ന്ന​ത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *