0 Comments

മഞ്ചേശ്വരം എം എൽ എ എം സി കമറുദ്ദീനെ ജുവലറി നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്‌തു. കേസിലെ മറ്റൊരു പ്രതിയായ പൂക്കോയ തങ്ങളേയും ഇന്ന് അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. എം എൽ എയ്ക്ക് എതിരെ അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചിരുന്നു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!