0 Comments

കൊച്ചി: പെരുമ്പാവൂരിൽ പാലക്കാട്താഴത്താണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത് . രണ്ട് ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള തർക്കംമാണ് ഏറ്റുമുട്ടൽ കലാശിച്ചത് . തണ്ടേക്കാട് സ്വാദേശി നിസാറാണ് തോക്ക് ഉപയോഗിച്ച് ആദിൽ ഷാ എന്ന ആളുടെ നെഞ്ചിലേക് വെടിയുതിർത്തത്‌ . ആദിൽ ഷാ യെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തർക്കത്തിന്റെ കാരണം വ്യക്തമല്ല.

ഒരു ഫോർട്യൂണർ കാറിൽ വെന്നവരാണ് എന്നാണ് വിവരം.വെടിവെച്ചവേല തണ്ടേക്കാട് മഠത്തുംപടി നിസാർ, മിച്ചു തുടങ്ങിയ ആറുപേർ തമ്മിലാണ് വെടിവയ്പ്പ് നടന്നത്.കഴിഞ്ഞ വര്ഷങ്ങളിലും സമാനമായ അപകടം പെരുമ്പാവൂരിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട് .പോലീസ് അന്വേഷണം ഉർജ്ജിതമാക്കിയിട്ടുണ്ട്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *