0 Comments

ന്യൂഡൽഹി: 2 ബില്യൺ മേൽ ഉപഭോകതാക്കളുള്ള യൂട്യൂബ് സാങ്കേതിക തകരാറിനെ തുടർന്ന് മണിക്കൂര്കളോളം നിശ്ചലമായിരുന്നു . വ്യാഴാഴ്ച രാവിലെ ആയിരുന്നു യൂട്യൂബിൽ സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്തത്. യൂട്യൂബ് അപ്ലിക്കേഷൻ സാങ്കേതിക തകരാർ റിപ്പോർട്ട് ചെയ്തത്
യൂട്യൂബ്ന്റെ ഒഫീഷ്യൽ ട്വിറ്റെർ പേജിൽ തന്നെയാണ്.

നിലവിൽ വീഡിയോ ലോഡ് ചെയ്യുന്നതിനോ അപ്‌ലോഡ് ചെയ്യുന്നതിനോ പ്രശ്നങ്ങൾ ഇല്ല . 1000 ത്തിൽ പരം കംപ്ലൈന്റ്ക്ലാണ്
റിപ്പോർട്ട് ചെയ്തത്.മുൻപ് പല തവണയും ഇത് പോലെ യൂട്യൂബ് അപ്ലിക്കേഷൻ തകരാറിൽ ആവുകയും പിന്നീട് പുനസ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *