0 Comments

കൊവിഡിന്റെ രണ്ടാം തരംഗവുമായി മല്ലിടുന്ന ഫ്രാൻസ്, ബ്രിട്ടൺ , തുടങ്ങിയ രാജ്യങ്ങൾ ലോക്കഡോൺ ഏർപ്പെടുത്താൻ ആലോചിക്കുകയാണ്. കൊവിഡ് വർധിച്ചു വരുന്ന സാഹചര്യത്തിൽ ഇന്ത്യയും ലോക്ക് ഡൌൺലേക്ക് പോകുമെന്ന് പ്രചാരണം. ഡിസംബർ ഒന്നോടെ തുടങ്ങുമെന്നാണ് വാർത്തകൾ പ്രചരിക്കുന്നത്. ഇത് വ്യാജ പ്രചാരണം ആണെന്ന് കേന്ദ്രസർക്കാരിന്റെ കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കിയിട്ടുണ്ട്.

A tweet allegedly posted by a prominent media outlet claims that due to the growing number of #COVID19 cases in the country, the Govt. is going to re-impose a nationwide lockdown from 1st December#PIBFactCheck: This tweet is #Morphed. No such decision has been taken by the Govt pic.twitter.com/8Urg7ErmEH

— PIB Fact Check (@PIBFactCheck) November 12, 2020

ട്വീറ്റ് മോർഫ് ചെയ്താണ് പ്രചരിക്കുന്നത് . സർക്കാർ ഇത്തരത്തിൽ ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ലെന്നും പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കി .

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!