
കിഫ്ബിക്കെതിരെ എന്‍ഫോഴ്സ്മെന്റ് അന്വേഷണം നടത്തും. മസാല ബോണ്ടിന്റെ വിശദാംശങ്ങള്‍ തേടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആര്.ബി.ഐയ്ക്ക് കത്തയച്ചു.
സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇടിയുടെ നടപടി . അന്വേഷണത്തെ രാഷ്ട്രീയമായി തന്നെ നേരിടാനാകും സർക്കാർ ശ്രമിക്കുക.