
കബീർദം: ഛത്തീസ്ഖണ്ഡിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു.നടക്കാനിറങ്ങിയ 14 കാരിയായ പെൺകുട്ടിയെ ആണ് നാലു പേർ കൂട്ട ബലാത്സംഗം ചെയ്തത്.ഞായറാഴ്ചയാണ് സംഭവം നടന്നത്.തുടർന്ന് പെൺകുട്ടി നവംബർ 22 ന് പരാതി നൽകുകയാണ് ചെയ്തത്.
സുഹൃത്തുക്കൾക്കൊപ്പം നടക്കാൻ പോയപ്പോൾ നാലു പേര് ചേർന്ന് ബലാത്സംഗം ചെയ്തു എന്നാണ് പരാതിയിൽ പറയുന്നത്.കബീർദം സൂപ്രണ്ട് ശലഭ കുമാർ സിൻഹ അന്വേഷണം ആരംഭിച്ചു.