
ന്യൂയോർക്: ലോകത്ത് കോവിഡ് മരണനിരക്ക് കുതിച്ചുയരുന്നു.14 ലക്ഷം പേരാണ് മരിച്ചത്.പുതിയതായി 4,85,107 കേസുകളാണ് റിപ്പോർട്ടു ചെയ്തിട്ടുള്ളത്.ഇതോടെ രോഗ ബാധിതർ 5,94,83,369 പേരായി.
രോഗികൾ ഏറ്റവും കൂടുതലുള്ളത് അമേരിക്കയിലാണ്.ഒന്നര ലക്ഷത്തിലധികം കേസുകളാണ് പുതിയതായി ഇവിടെ റിപ്പോർട്ടു ചെയ്തിട്ടുള്ളത്.2,63,623 പേർ ഇതിനോടകം മരിച്ചു.സുഖം പ്രാപിച്ചവർ 75,40,387 പേരാണ്.
ബ്രസിൽ രോഗ ബാധിതരുടെ എന്നതിൽ ഒന്നാമത് നിൽക്കുന്നു.ഇവിടെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 60 ലക്ഷത്തിലധികം പേർക്കാണ്.രോഗ വ്യാപനം രൂക്ഷമാകുന്ന മറ്റു രാജ്യങ്ങൾ ഫ്രാൻസ്,റഷ്യ എന്നിവയാണ്.