0 Comments

തിരുവനന്തപുരം: കേരളത്തിൽ തുലാവർഷം വീണ്ടുമെത്തി.27 വരെ പരക്കെ മഴയുണ്ടാകുമെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു.യെൽലോ അലേർട്ട് പ്രഖ്യാപിച്ച ജില്ലകൾ എറണാകുളം,ഇടുക്കി,ആലപ്പുഴ എന്നിവയാണ്.

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി മാറിയതിനാൽ നിവാർ ചുഴലിക്കാറ്റ് നാളെ ഉച്ചയോടെ കരയിലെത്തും.ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പ് നൽകിയ സ്ഥലങ്ങൾ തമിഴ്നാട്,പുതുച്ചേരി എന്നിവിടങ്ങളാണ്.

എന്നാൽ അറബിക്കടലിൽ സോമാലിയൻ തീരത്തു രൂപം കൊണ്ട ഗതി ചുഴലിക്കാറ്റ് കരയിലെത്തി ദുര്ബലമായെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!