0 Comments

കൊച്ചി: അഞ്ച് ദിവസത്തിനുള്ളിൽ തുടർച്ചയായി പെട്രോളിനും ഡീസലിനും വില വർധിച്ചു.പെട്രോളിന് 69 പൈസയും ഡീസലിന് 1.13 രൂപയുമാണ് വർദ്ധനവുണ്ടായത് .

ഇതേ ദിവസങ്ങളിൽ തന്നെ ക്രൂഡ് ഓയിലിനും വില വർധിച്ചു.രാജ്യാന്തര വിപണിയിൽ വില നിശ്ചയിക്കുന്നത് എണ്ണക്കമ്പനികളാണ്. വിലയിലെ ഏറ്റക്കുറച്ചിൽ തീരുമാനിക്കുന്നത് മൂല്യമനുസരിച്ചാണ്.ലോക്ക് ടൗണിനെ തുടർന്ന് രണ്ടു മാസത്തോളം വില വർധിപ്പിച്ചിരുന്നില്ല.എന്നാൽ മേയിൽ എക്‌സൈസ് നികുതി ഉയർത്തി.തുടർന്ന് ജൂൺ മുതൽ പ്രതിദിന വർധന തുടങ്ങി.ഇതോടെ ജനങ്ങൾ പ്രതിസന്ധിയിലായി.തുടർന്ന് പെട്രോളിനും ഡീസലിനും വില പുതുക്കിയിരുന്നില്ല.

ലോക്ക് ടൗണിനെ തുടർന്ന് ഉപയോഗം കുറഞ്ഞതിനാൽ ഉത്പാദനം കുറക്കാൻ ഒപെക് എന്ന ഉത്പാദകർ തീരുമാനിച്ചിരുന്നു.മാർച്ച് വരെ ഉല്പാദനത്തിന്റെ അളവ് കുറയ്ക്കുമെന്നാണ് സൂചന.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!