0 Comments

സൂറത്: മകളെ ബലാത്സംഗം ചെയ്ത 19 വയസ്സ് ഉള്ള യുവാവിനെ പിതാവ് തല്ലിക്കൊന്നു.5 വയസ്സുകാരിയെയാണ് യുവാവ് ബലാത്സംഗത്തിന് ഇരയാക്കിയത്.കൊല്ലുന്നതിനു മുൻപ് പിതാവ് ലാലു രാജുവിന്റെ ജനനേന്ദ്രിയം ഇടിച്ചു തകർത്തതായാണ് റിപ്പോർട്ട്.

സംഭവം നടന്നത് ബറൂച് ജില്ലയിലെ അംഗുലേശ്വർ നഗരത്തിനു സമീപത്തിലെ ഗ്രാമത്തിലാണ്.വീടിനു പുറത്തു കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ ചോക്ലേറ്റ് നൽകി സമീപത്തെ പൊതു ശുചിമുറിയിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു

സംഭവം അറിഞ്ഞ രാജുവിന്റെ അമ്മ രാജുവിനെ പെൺകുട്ടിയുടെ പിതാവിന്റെ അടുക്കൽ കൊണ്ട് പോയി ക്ഷമാപണം നടത്തി.എന്നാൽ സംഭവമറിഞ്ഞതോടെ പിതാവ് രാജുവിനെ തല്ലുകയും ജനനേന്ദ്രിയം ഇടിച്ചു തകർക്കുകയും ചെയ്തു.തുടർന്ന് അബോധാവസ്ഥയിലായ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടപ്പെടുകയായിരുന്നു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *