0 Comments

കൊച്ചി:അങ്കമാലിയിൽ വച്ച് 100 കിലോ കഞ്ചാവ് പിടിച്ചെടുത്തു.രണ്ടു കറുകളിലാണ് വൻ കഞ്ചാവ് ശേഖരം കണ്ടെത്തിയത് .ഇതുമായി ബന്ധപ്പെട്ട് 3 പേർ അറസ്റ്റിലായി.കഞ്ചാവ് പിടികൂടിയത് പുലർച്ചെ രണ്ടരയോടുകൂടിയാണ്. പാക്കറ്റുകളിലായി 100 കിലോ കഞ്ചാവ് ആണ് പിടിച്ചെടുത്തത്.അൻസൽ ,നിസാർ,ചന്തു എന്നിവരാണ് പിടിയിലായത്.

സംസ്ഥാനത്തിന് പുറത്തുനിന്നുമാണ് കഞ്ചാവ് വില്പനക്കെത്തിച്ചത്.ഇത് പിടികൂടിയത് എറണാകുളം എസ്പിയുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്‌ക്വാഡാണ്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *