
കായംകുളം: വീട്ടിൽ വച്ച് ചാരായം വാറ്റി കച്ചവടം നടത്തിയതിന് യുവാവ് അറസ്റ്റിലായി.33 വയസ്സുള്ള രതീഷ് ആണ് പിടിയിലായത്.ഇയാളുടെ വീട്ടിൽ നിന്നും 12 ലിറ്റർ ചാരായവും 5 ലിറ്ററോളം വിദേശ മദ്യവും പോലീസ് കണ്ടെത്തി.
റെയ്ഡിന് നേതൃത്വം നൽകിയവർ ഇൻസ്പെക്ടർ എസ് അനിഘർഷ,ഗ്രേഡ് അസിസ്റ്റന്റ് ഇൻസ്പെക്ടർ പി.ബിനേഷ്,സിവിൽ ഓഫീസർമാരായ വി.ബി.വിബിൻ,ജെ.അബ്ദുൽ റഫീഖ്,ജി.ദീപു,ആർ.രതീഷ് എന്നിവരാണ്.