0 Comments

തിരുവനന്തപുരം: 10,12 ക്ലാസ്സുകളിലെ അദ്ധ്യാപകർ ഡിസംബർ 17 മുതൽ സ്കൂളിൽ എത്തണമെന്ന് ഉത്തരവ്. പൊതു വിദ്യാഭ്യാസ ഡയറക്ടർ,പൊതു വിദ്യാഭ്യാസ സെക്രട്ടറി,വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവർ കൂടിച്ചേർന്നാണ് ഈ തീരുമാനം എടുത്തത്.

പ്രാക്ടിക്കൽ ക്ലാസ്സുകൾക്കും ഡിജിറ്റൽ പഠനത്തെ കേന്ദ്രമാക്കിയുള്ള റിവിഷൻ ക്‌ളാസ്സുകൾക്കും വേണമെന്നാണ് നിർദ്ദേശം.സ്കൂളുകൾ എന്ന് തുറക്കുമെന്ന് തീരുമാനിച്ചിട്ടില്ല.അതേസമയം 10,12 ക്ലാസ്സുകാർക്ക് പൊതു പരീക്ഷകൾ നടത്താനും ആലോചിക്കാനാണ് അദ്ധ്യാപകരോട് സ്കൂളിലെത്താൻ അഭിപ്രായപ്പെട്ടത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!