0 Comments

ന്യൂഡൽഹി: ജനുവരി മുതൽ ലാൻഡ് ഫോണിൽ നിന്നും മൊബൈലിലേക്ക് വിളിക്കുവാൻ പൂജ്യം ചേർക്കണമെന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ് ടെലികോം മന്ത്രാലയം.ഇതിനുവേണ്ടി കാര്യങ്ങൾ നീക്കാൻ മന്ത്രലയം കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

നമ്പറുകൾ 10 ൽ നിന്നും 11 ആക്കുന്നതിന്റെ ഭാഗമാണ് ഈ മാറ്റം.മൊബൈൽ ഉപഭോക്താക്കൾ വർധിച്ചതാണ് ഇതിനു കാരണം.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!