0 Comments

മലപ്പുറം: മൊബൈൽ ഫോൺ കവരാൻ യുവാക്കളെ കുത്തിവീഴ്ത്തിയ കവർച്ചക്കാർ പിടിയിലായി.കരുനാഗപ്പള്ളി സക്കീർ,ആലപ്പാടൻ സനൂപ് എന്നിവരാണ് അറസ്റ്റിലായത്.കേസിനാസ്പദമായ സംഭവം നടന്നത് ഈ മാസം 19 നാണ്.പുതിയതായി തുടങ്ങിയ മൊബൈൽ ഷോപ്പ്‌ തൊഴിലാളികൾക്കാണ് പരിക്കേറ്റത്.

ജീവനക്കാരെ കുത്തിപ്പരിക്കേൽപ്പിച്ചു ശേഷം ഒളിവിലായിരുന്ന ഇവരെ പോലീസ് പിടികൂടി.ഇവർക്കെതിരെ വേറെയും കേസുകൾ നിലനിൽക്കുന്നുണ്ട്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!