
മൂവാറ്റുപുഴ: വിജിലൻസ് ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാനൊരുങ്ങുന്നു.ഇദ്ദേഹത്തെ ചോദ്യം മാത്രമേ പാലാരിവട്ടം അഴിമതിക്കേസിൽ അന്വേഷണം മുന്നോട്ടു പോകൂ എന്ന് വിജിലൻസ് കോടതിയിൽ പറഞ്ഞു. ഇക്കാര്യം പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.
ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയിലും വിജിലൻസിന്റെ കസ്റ്റഡി അപേക്ഷയിലും കോടതി ഇന്ന് വിധി പറയും.അതേസമയം ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യാവസ്ഥ ഗുരുതരമാണെന്നും പോലീസ് കസ്റ്റഡിയിൽ വിട്ടു നൽകാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.