0 Comments

കൊച്ചി: ക്രിക്കറ്റിലേക്കു മടങ്ങിവരാൻ ഒരുങ്ങുകയാണ് മലയാളി താരം ശ്രീശാന്ത്.7 വർഷത്തിന് ശേഷമാണ് ഈ തിരിച്ചുവരവ്. പ്രസിഡന്റ് കപ്പ് ടി20 യിൽ അടുത്ത മാസം 17 മുതൽ ശ്രീശാന്തും ഉണ്ടാകും.ഇദ്ദേഹം കളത്തിലിറങ്ങുന്നത് കെസിഎ ടീമിന് വേണ്ടിയാണ്.ആകെ 6 ടീമുകളാണ് ടൂര്ണമെന്റിലുള്ളത്

ശ്രീശാന്ത് ഒത്തുകളി വിവാദത്തിൽ കുടുങ്ങിയത് 2013 ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് താരമായി പങ്കെടുക്കവെയായിരുന്നു.കേസിൽ തെളിവുകളുണ്ടായിരുന്നെങ്കിലും വിലക്ക് പിൻവലിച്ചിരുന്നില്ല.സുപ്രീം കോടതി ഇടപെട്ടു വിലക്ക് 7 വർഷമാക്കി ചുരുക്കുകയായിരുന്നു.ഇതോടെ വിലക്ക് അവസാനിച്ചു.രഞ്ജി ടീമിലേക്കു ശ്രീശാന്തിനെ പരിഗണിക്കുമെന്ന് കെസിഎ അറിയിച്ചു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *