0 Comments

രാജ്കോട്ട്: ഗുജറാത്തിലെ കോവിഡ് ചികിത്സ നൽകുന്ന ആശുപത്രിയിലെ ഐസിയുവിൽ വൻ തീ പിടുത്തത്തെ തുടർന്ന് 6 മരണം.നിരാവധി പേർക്ക് പൊള്ളലേറ്റു.തീ പിടിച്ച സമയത് ഐസിയുവിൽ 11 പേർ ഉണ്ടായിരുന്നുഅഗ്നിശമനസേന തീ നിയന്ത്രണ വിധേയമാക്കിയെന്നും മറ്റു രോഗികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!