0 Comments

കൊച്ചി: സ്വർണവില വീണ്ടും കുറഞ്ഞു.ഇന്ന് സ്വർണം പവന് 80 രൂപയാണ്‌ കുറഞ്ഞത് .അതോടെ സ്വർണം പവന് 36,360 രൂപ നിലവാരത്തിലെത്തി നിൽക്കുന്നു

ഗ്രാമിന് 705 രൂപയുടെയും പവന് 5600 രൂപയുടെയും ഇടിവാണ് നാലു മാസത്തിനുള്ളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.ഏറ്റവും ഉയർന്ന നിരക്കായ 42,000 രൂപയിൽ നിന്നും വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായി.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *