0 Comments

മുംബൈ: രാജ്യം മാന്ദ്യത്തിലേക്ക് .സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ജി ഡി പി വളർച്ച എത്തിനിൽക്കുന്നത് മൈനസ് 7.5 ശതമാനത്തിൽ.ഇത് ആദ്യപാദത്തിൽ 23.9 ശതമാനമായിരുന്നു.2019 -20 സെപ്തംബർ പാദത്തിൽ 4.5 ശതമാനമായിരുന്നു വളർച്ച.കണക്കുകൾ പുറത്തുവിട്ടത് കേന്ദ്ര സ്റാറ്റിസ്റിക് ഓഫീസ് ആണ്.

രാജ്യത്ത് ജിവി എ (ഗ്രോസ് വാല്യൂ ആഡഡ് ) 7 ശതമാനം കുറഞ്ഞു.ജി വി എ എന്ന് പറയുന്നത് ഒരു വ്യവസായത്തിലോ മേഖലയിലോ മൊത്തം ഉത്പാദിപ്പിച്ച ചരക്കുകളുടെയും സേവനങ്ങളുടെയും മൂല്യമാണ്.

യു കെ ആണ് ഇന്ത്യക്കു പുറമെ മൈനസ് വളർച്ച രേഖപ്പെടുത്തിയിട്ടുള്ളത്.ഇത് 9.6 ശതമാനമാണ്.4.9 ശതമാനമാണ് അയൽ രാജ്യമായ ചൈനയുടെ ജി ഡി പി വളർച്ച.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *