
തെഹ്റാൻ: ഇറാനിലെ ആണവ ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ടു. കാറിനു നേരെ ഭീകരർ ആക്രമണം നടത്തിയതിനെ തുടർന്നാണ് മുഹ്സൻ ഫക്രിസാദെഹ് എന്ന ശാസ്ത്രജ്ജ്ഞൻ കൊല്ലപ്പെട്ടത്.വെള്ളിയാഴ്ചയാണ് ഇറാന്റെ ഔദ്യോഗിക വാർത്ത ചാനൽ ആണ് മരണവിവരം പുറത്തു വിട്ടത്.
ഗുരുതരമായി പരിക്കേറ്റതിനാൽ രക്ഷിക്കാനായില്ലെന്നു ഇറാൻ പ്രതിരോധ മന്ത്രി അറിയിച്ചു.