0 Comments

കരിപ്പൂർ: കോഴിക്കോട് വിമാനതാവളത്തിൽ വച്ച് കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി.രണ്ടു യാത്രക്കാരിൽ നിന്നും 81.2 ലക്ഷത്തിന്റെ സ്വർണമാണ് പിടിച്ചെടുത്തത്.എയർ ഇന്റലിജൻസ് കോഴിക്കോട് യൂണിറ്റ് ആണ് ഇവരെ പിടികൂടിയത്.

ഒരു യാത്രക്കാരനിൽ നിന്നും 77 ലക്ഷത്തോളം വിലമതിക്കുന്ന സ്വർണവും മറ്റേ ആളിൽ നിന്ന് 4.2 ലക്ഷം വിലമതിക്കുന്ന സ്വർണവും പിടിച്ചെടുത്തു.കൊച്ചി കമ്മീഷണറേറ്റ് ഓഫ് കസ്റ്റംസ് ആണ് ഇക്കാര്യം അറിയിച്ചത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *