0 Comments

ജയ്പുർ: സ്വകാര്യ ബസ്സിന്‌ തീ പിടിച്ചു മൂന്നു പേർ മരിച്ചു.ആറു പേർക്ക് പരിക്കേറ്റു.ബസ്സ് വൈദ്യുതി കമ്പിയിൽ തട്ടിയാണ് തീപിടുത്തം ഉണ്ടായത്.

ലാബാനയിൽ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് ഡൽഹി-ജയ്പുർ ദേശീയ പാത അടച്ചതിനാൽ മറ്റൊരു വഴിയിലൂടെ യാത്ര ചെയ്യാൻ ഡ്രൈവർ പരിശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *