0 Comments

സംസ്ഥാനത്തു സ്വർണവില വീണ്ടും ഇടിഞ്ഞു.പവന് 360 രൂപ കുറഞ്ഞു 36,000 രൂപയിലെത്തി. ഇതോടെ ഗ്രാമിന് 4,500 രൂപയായി. കഴിഞ്ഞ മൂന്നു ദിവസമായി സ്വർണവില ഇടിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ശനിയാഴ്ചയിലും വില ഇടിയുകയായിരുന്നു .

ഓഗസ്റ്റിൽ പവന് 42,000 രൂപയായിരുന്നു.അതിനുശേഷം സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായി.4 മാസത്തിനുള്ളിൽ പവന് ഉണ്ടായതു 5,600 രൂപയുടെ ഇടിവാണ്.

അമേരിക്കൻ തിരഞ്ഞെടുപ്പ് കഴിഞ്ഞതും കോവിഡ് വാക്‌സിൻ പരീക്ഷണം ഫലപ്രദമായതുമെല്ലാം വിപണിയെ സ്വാധീനിച്ചു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!