
ബാൽറാംപൂർ: യുപിയിൽ മാധ്യമ പ്രവർത്തകനെയും സുഹൃത്തിനെയും ചുട്ടു കൊന്നു.രാഷ്ട്രീയ സ്വരൂപ് പത്രത്തിൽ ജോലി ചെയ്യുന്ന രാകേഷ് സിങ് എന്ന പത്രപ്രവർത്തകനും സുഹൃത്ത് പിന്റു സാഹു എന്നിവരാണ് കൊല ചെയ്യപ്പെട്ടത്.
ഇതിനു പിന്നിൽ ആരാണെന്നു വ്യക്തമായിട്ടില്ല.ഇവരെ വീടിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ ബാൽറാംപൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.