0 Comments

ഓയൂർ: പിതാവിനെ മർദിച്ചതിന് മകൻ അറസ്റിലായി.പൂയപ്പള്ളി പോലീസ് ആണ് പിതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച ആളെ അറസ്റ്റ് ചെയ്തത്.

വെളിയം കൊട്ടറ നടുക്കുന്നിൽ വീട്ടിൽ ശ്രീധരനെയാണ് മകൻ പ്രേംലാൽ (37) കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവം നടന്നത് വെള്ളിയാഴ്ച വൈകീട്ട് 6.30 നായിരുന്നു.മദ്യലഹരിയിൽ വീട്ടിലെത്തിയ പ്രേംലാൽ പിതാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു.തടയാനെത്തിയവർക്കും മർദ്ദനമേറ്റിട്ടുണ്ട്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാൻഡ് ചെയ്തു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *