0 Comments

തിരുവനന്തപുരം: വകുപ്പുതല പരീക്ഷകൾ മാറ്റിവച്ചതായി പി എസ് സി അറിയിച്ചു.നവംബർ 30, ഡിസെമ്പർ 3 തുടങ്ങിയ ദിവസങ്ങളിൽ നടത്താനിരിന്നിരുന്ന പരീക്ഷകളാണ് മാറ്റി വച്ചത്.

ഉദ്യോഗസ്ഥർ തെരെഞ്ഞെടുപ്പ് ഡ്യൂട്ടിയിലായതാണ് ഇതിനു കാരണം
മാറ്റിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ പറഞ്ഞു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!