0 Comments

ന്യൂഡൽഹി: കൊറോണ ഉദ്ഭവിച്ചത് ഇന്ത്യയിലെന്ന വാദവുമായി ചൈന.കഴിഞ്ഞ ഉഷ്ണകാലതാണ് ഇന്ത്യയിൽ കൊറോണ ഉടലെടുത്തതെന്നു ചൈനീസ് അക്കാദമി ഓഫ് സയൻസെസ് റിപ്പോർട്ടിൽ പറയുന്നു.

ചൈനീസ് ശാസ്ത്രജ്ഞർ പറയുന്നത് മനുഷ്യനിൽ നിന്നും മനുഷ്യരിലേക്ക് വൈറസ് പരക്കാൻ ആരംഭിച്ചത് ചൈനയിലെ വുഹാൻ പട്ടണത്തിൽ നിന്നുമാകാമെങ്കിലും വൈറസ് ഉത്ഭവിച്ചതും വികസിച്ചതും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലാകാമെന്നും സത്രജ്ഞർ പറയുന്നു.

വൈറസ് ഉത്ഭവിച്ചത് ഇറ്റലിയിൽ നിന്നാണെന്നു ചൈന ആദ്യം ഉന്നയിച്ചിരുന്നു. അതേസമയം ചൈനീസ്-യു എസ് ബന്ധം വഷളായ ഘട്ടത്തിൽ യു എസിൽ നിന്നുമാണ് കോവിഡ് പടരുന്നതെന്ന് ചൈന ആരോപിച്ചിരുന്നു.എന്നാൽ വൈറസിന്റെ ഉത്ഭവകേന്ദ്രം ഇന്ത്യയാണെന്ന പ്രബന്ധം ഇതുവരെ മറ്റു ലോകരാക്ഷ്ട്രങ്ങൾ വിലയിരുത്തിയിട്ടില്ല.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *