
സിഡ്നി: ഇന്ത്യക്കെതിരെ ഏകദിന പരമ്പരയിൽ ഓസ്ട്രേലിയക്കു വമ്പൻ സ്കോർ. ഓസിസ് നേടിയത് 389 റൺസാണ്.
സ്റ്റീവ് സ്മിത്ത് നേടിയ സെഞ്ച്വറി കളിയിൽ നിർണായകമായി.64 പന്തിൽ 104 റൺസാണ് സ്മിത്ത് നേടിയത്. ഡേവിഡ് വാർണർ, ആരോൺ ഫിഞ്ച്,മർനാസ് ലാബു ഷൈൻ,ഗ്ലെൻ മാഗ്സവൈൽ എന്നിവർ അർധസെഞ്ചുറി നേടി.
ഇന്ത്യക്കു വേണ്ടി മുഹമ്മദ് ഷമി,ജസ്പ്രീത് ബുംറ, ഹർദിക് പാണ്ഡേ എന്നിവർ ഓരോ വിക്കറ്റു വീതം നേടി.