0 Comments

അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ശക്തി പ്രാപിച്ചു തീവ്ര ന്യൂനമർദ്ദമായി മാറും.തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലാണ് ഇത് രൂപം കൊണ്ടത്‌.

ഈ ന്യൂനമർദം ഡിസെമ്പർ രണ്ടോടെ തെക്കൻ തമിഴ്നാട് തീരത്തേക്ക് പ്രവേശിക്കും.എന്നാൽ മാത്രമേ ഇത് കേരളത്തിൽ എത്രത്തോളം ബാധിക്കുമെന്നു അറിയാൻ സാധിക്കൂ എന്ന് കാലാവസ്ഥ നിരീക്ഷകർ പറഞ്ഞു.

മുൻകരുതലായി ഡിസമ്പർ ഒന്നിന് പത്തനംതിട്ട ,ഇടുക്കി ജില്ലകളിലും ഡിസമ്പർ 2 നു തിരുവനന്തപുരം ,കൊല്ലം ജില്ലകളിലും ഓറഞ്ച അല്ലെർട്ടും പ്രഖ്യാപിച്ചു.ആലപ്പുഴ,കോട്ടയം ജില്ലകളിൽ യെൽലോ അലേർട്ടാണ്.ന്യൂനമർദ്ദം മൂലം തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഓഖിയുടെ സമാന പാതയിലാണ് ബുർവി ചുഴലിക്കാറ്റുമെന്നു കാലാവസ്ഥാവകുപ്പറിയിച്ചു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!