0 Comments

വാഷിംഗ്‌ടൺ ഡിസി: ജോ ബൈഡനു വീണതിനെ തുടർന്ന് പരിക്ക് പറ്റി. വളർത്തു നായ്ക്കളോടൊപ്പം കളിക്കുന്നതിനിടെയാണ് പരിക്കേറ്റത്.തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു. എല്ലിന്‌ പൊട്ടൽ ഇല്ലെന്നാണ് സൂചന.

ബൈഡന് ഗുരുതര പരിക്കുകളില്ലെന്നും കൂടുതൽ പരിശോധനകൾ നടത്തുമെന്നും അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *