
ജയ്പൂർ: കോവിഡ് ബാധിച്ചു മുതിർന്ന ബിജെപി നേതാവും എംഎൽഎ യുമായ കിരൺ മഹേശ്വരി അന്തരിച്ചു.രാജസ്ഥാനിലെ രാജാസമന്ത മണ്ഡലത്തിൽ നിന്നുള്ള നിയമസബാംഗമായ കിരൺ മഹേശ്വരി മുൻ മന്ത്രികൂടിയാണ്.
രാജസ്ഥാനിൽ കോവിഡ് ബാധിച്ചു മരിക്കുന്ന രണ്ടാമത്തെ എംഎൽഎ ആണ് കിരൺ.ഹരിയാന ഗുരുഗ്രമിലെ മെടന്ത ആശുപത്രിയിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു കിരൺ.