0 Comments

കൊച്ചി: സംസ്ഥാനത്തിൽ സ്വർണവില താഴേക്കെത്തി.ഇതോടെ ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്.തുടർന്ന് ഗ്രാമിന് 4,470 രൂപയും പവന് 35,760 രൂപയുമായി.നവംബര് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്.

ശനിയാഴ്ച പവന് 360 രൂപയാണ് കുറവ് വന്നിരുന്നത്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *