0 Comments

സിംഗപ്പൂർ: കോവിഡിനെതിരായ ആന്റിബോഡിയുമായി ഒരു കുഞ്ഞു ജനിച്ചു.കുഞ്ഞിന് ജൻമം നൽകിയത് കോവിഡ് ബാധിച്ച ഒരു യുവതിയാണ്.സംഭവം നടന്നത് സിംഗപ്പൂരാണ്.

യുവതിയുടെ ശരീരത്തിൽ രൂപപ്പെട്ട ആന്റി ബോഡികൾ ഗർഭാവസ്ഥയിൽ കുഞ്ഞിലേക്കും എത്തിയെന്നാണ് ഡോക്ടർമാരുടെ നിഗമനം.അതേസമയം കോവിഡ് ബാധിച്ച ഗർഭിണിയിൽ നിന്നും രോഗം കുഞ്ഞിലേക്ക് പകരുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് ലോകാരോഗ്യസംഘടന അറിയിച്ചത്തിനു പിന്നാലെയാണ് കുഞ്ഞിന്റെ ജനനം.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *