0 Comments

ബാരാമതി: പെൺകുഞ്ഞിനെ മുക്കിക്കൊന്ന അമ്മ അറസ്റ്റിൽ.തുടർച്ചയായ മൂന്നാമത്തെ പ്രസവത്തിലും പെൺകുഞ്ഞായതിനാലാണ് കൊലപാതകം നടത്തിയതെന്ന് കുഞ്ഞിന്റെ അമ്മ പോലീസിനോട് പറഞ്ഞു.

അതേസമയം പെൺകുട്ടി ജനിക്കുന്നതിൽ കുട്ടിയുടെ പിതാവിന് സന്തോഷം മാത്രമാണ് ഉണ്ടായിരുന്നത് എന്ന് പോലീസ് പറയുന്നു.അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *