
റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയിൽ വച്ച് കുത്തേറ്റ് മരിച്ചു.മലപ്പുറം കൂട്ടിലങ്ങാടി ചേലൂർ സ്വദേശി മൈലപ്പുറം പറമ്പിൽ അബ്ദുൽ അസീസ്(60) ആണ് മരിച്ചത്.
കൂടെ ജോലി ചെയ്യുന്ന പാകിസ്ഥാൻ സ്വദേശി കുത്തിയതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം സംഭവ സ്ഥലത്തു വച്ച് തന്നെ മരിക്കുകയായിരുന്നു.