
തിരുവനന്തപുരം: കടുത്ത മഴക്ക് സാധ്യതയുള്ളതിനാൽ കേരളം അതീവ ജാഗ്രതയിൽ.ഇതിനെ തുടർന്ന് സാഹചര്യത്തെയും നേരിടാനനുള്ള തയ്യാറെടുപ്പുകൾ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മൽസ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് വിലക്കിയിട്ടുണ്ട്.തമിഴ്നാട് കേരളം തീരം വഴി അറബിക്കടലിലെത്തുന്ന ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക് നീങ്ങുമെന്നാണ് സൂചന.സംസ്ഥാനത്തു നാളെ അതി തീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.