
പോംഗ്യാങ്: ഉത്തര കൊറിയ ചൈനയുമായുള്ള വ്യാപാരബന്ധം അവസാനിപ്പിക്കുന്നു.കോവിഡിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
ഒക്ടോബറിൽ ചൈനയിൽ നിന്നും 253,000 ഡോളറിന്റെ കയറ്റുമതിയാണ് ഉത്തര കൊറിയയിലേക്ക് നടന്നത്.അതുകൊണ്ട് രാജ്യം കടുത്ത ഭക്ഷ്യ- ഇന്ധന ക്ഷാമം നേരിടും.
എന്നാൽ ചൈനയിൽ കോവിഡ് കേസുകൾ കുറഞ്ഞ പശ്ചാത്തലത്തിൽ വിലക്കേർപ്പെടുത്തിയത് എന്തിനെന്നു സൂചനയില്ല.