December 1, 2020 0 Comments സ്വർണം പവന് 160 രൂപ കൂടി 35,920 ലെത്തി.ഇതോടെ ഗ്രാമിന് 20 രൂപ കൂടി 4490 രൂപയായി. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണ വിലയെ സ്വാധീനിച്ചത് കോവിഡ് പ്രതീക്ഷകളായിരുന്നു ഇതിനെത്തുടർന്ന് വരും ദിവസങ്ങളിലും മാറ്റമുണ്ടാകുമെന്നാണ് സൂചന. Post Views: 742