0 Comments

മുംബൈ: സീരിയൽ നടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കാസ്റ്റിംഗ് ഡിറക്ടർക്കെതിരെ കേസ്. 26 വയസ്സുകാരിയായ പെൺകുട്ടിയാണ് അന്ധേരിയിലെ വെർസോവ പോലീസിൽ പരാതി നൽകിയത്.

2 വർഷമായി പരിചയമുള്ള നടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതിയിൽ പറയുന്നത്..ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *