
3 മുതൽ സർക്കാർ സൗജന്യ ക്രിസ്മസ് കിറ്റ് നൽകും.കോവിഡ് പശ്ചാത്തലത്തിന്റെ ഭാഗമായാണ് കിറ്റ് വിതരണം നടത്തുക.കടല,പഞ്ചസാര,നുറുക്ക് ഗോതമ്പ്,വെളിച്ചെണ്ണ,മുളക് പൊടി ,ചെറുപയർ,തുവരപ്പരിപ്പ്,തേയില,ഉഴുന്ന്,ഖദർ മാസ്ക്,തുണിസഞ്ചി തുടങ്ങിയ 11 ഇനങ്ങൾ കിറ്റിലുണ്ടാകും.റേഷൻ കടകൾ വഴി എല്ലാ കാർഡുടമകൾക്കും കിറ്റ് ലഭ്യമാക്കും.
നവംബറിലെ കിറ്റ് വിതരണമാണ് ഇപ്പോൾ നടക്കുന്നത്.പിങ്ക് കാർഡുകാർക്കാണ് ഇപ്പോൾ കിറ്റ് നല്കിക്കൊണ്ടിരിക്കുന്നത്.