
ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വിലയിൽ വർദ്ധനവ് .വാണിജ്യാവശ്യത്തിനു ഉപയോഗിക്കുന്ന പാചകവാതകത്തിന് 54.50 രൂപ വർധിച്ചു.
കൊൽക്കത്തയിൽ 13,51 രൂപയും ചെന്നൈയിൽ 14,10 രൂപയും മുബൈയിൽ 12,44 രൂപയുമാണ് പാചകവാതകത്തിന്റെ വർധന.
എന്നാൽ ഗാർഹികാവശ്യത്തിനു ഉപയോഗിക്കുന്ന സബ്സിഡി രഹിത പാചകവാതകത്തിന്റെ വില മാറ്റമില്ലാതെ തുടരും.