0 Comments

തിരുവനന്തപുരം: കേന്ദ്ര മന്ത്രി കെ മുരളീധരന് തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.തിരുവനന്തപുരം മംഗലാപുരത്തു പരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.

ഡോക്ടർ പരിശോധന നടത്തിയതിനുശേഷം പ്രശ്നമില്ലെന്നു മനസ്സിലായതോടെ മന്ത്രി യാത്ര തുടർന്നു.

Author

webdesk.mex@gmail.com

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!